ബെംഗളൂരുവിൽ ബാത്ത് സോപ്പുകളിൽ ഒളിപ്പിച്ച് 14.69 കോടിയുടെ കൊക്കെയ്ൻ
ബെംഗളൂരു: സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ 14.69 കോടി രൂപ വിലവരുന്ന ഏഴ് കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ മണ്ണിപ്പൂർ സ്വദേശികളായ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളം വഴി കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസാണ് പ്രതികളെ പിടികൂടിയത്. ലാൽജാം ലുവായി, മിസോറാമിൽ നിന്നുള്ള ലാൽതാങ്ലിയാനി എന്നീ രണ്ട് സ്ത്രീകളെയാണ് കോട്ടൺപേട്ടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയതത്. മണിപ്പൂരിൽ നിന്നുള്ള ഇവര്‍ വൻ അന്തർസംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. […]
Read more