ചേന്ദമംഗലം കൂട്ടക്കൊല: കുറ്റസമ്മതം നടത്തി പ്രതി ഋതു
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. ജിതിനെ മാത്രം ആക്രമിക്കാനാണ് ലക്ഷ്യം വെച്ചതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളായ വേണുവിനെയും ഉഷയെയും ആക്രമിച്ചതെന്നും വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും പ്രതി ഋതു മൊഴി നല്‍കി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ , മകൾ വിനീഷ എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ വിനീഷയുടെ ഭർത്താവായ ജിതിനും പരുക്കേറ്റിരുന്നു . ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ […]
Read more