Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: container accident

ജാഗ്രത നിർദേശം; വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ നാളെ മുതൽ കരയ്ക്കടിയും

എറണാകുളം: വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ നാളെ മുതൽ കരയ്ക്കടിയും . നാളെയും പതിനെട്ടാം തീയതിയിലുമായാണ് കണ്ടെയ്‌നറുകൾ തീരത്തടിയാൻ സാധ്യത. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ […]
Read more

തീ അണയ്ക്കാൻ വ്യോമസേന ഹെലികോപ്റ്റർ

കൊച്ചി: തീപിടിത്തമുണ്ടായ വാൻ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. കോസ്റ്റ് ഗാര്‍ഡും നാവികസേനയുടെയും ശ്രമം മുന്നോട്ടുപോകുകയാണ്. വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമവും ആരംഭിച്ചു. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ടാങ്കില്‍ 2,000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമാണുള്ളത്. കപ്പലിന്‍റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കിനു മുന്നിലെ കണ്ടെയ്നര്‍ ഭാഗം വരെ തീയും പൊട്ടിത്തെറിയും […]
Read more

മത്സ്യത്തോടൊപ്പം കിട്ടിയത് വലനിറയെ കശുവണ്ടി

ഓച്ചിറ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തോടൊപ്പം കിട്ടിയത് കശുവണ്ടിയും. ബോട്ടിലും വള്ളങ്ങളിലും പോയവർക്കാണ് കശുവണ്ടി ലഭിച്ചത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയതാണെന്നു കരുതുന്നു. ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണു മത്സ്യങ്ങളോടൊപ്പം കശുവണ്ടി കൂടുതലായി ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ചില മത്സ്യത്തൊഴിലാളികളുടെ വല വലിയ തോതിൽ കീറി നാശനഷ്ടം ഉണ്ടായിരുന്നു. മത്സ്യത്തിനായി വിരിക്കുന്ന വല കടലിലെ അടിത്തട്ടിലെ വസ്തുക്കളിൽ തട്ടിയാണ് കീറുന്നതെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer