ഇ ഡി റെയ്ഡ്: ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: ഡി രാജ
തിരുവനന്തപുരം: പിണറായി വിജയൻറെ വസതിയടക്കമുള്ള ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇത് രാഷ്ട്രീയ വേട്ടയാടലാണെന്നും ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകാത്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിശോധന പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം രേഖകളും മൊഴികളും […]
Read more

