ജില്ലാ പദ്ധതി പരിഷ്‌കരണം; വികസന സെമിനാർ സംഘടിപ്പിച്ചു
പാലക്കാട്: ജില്ലാ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വികസന പദ്ധതിയെ വിപുലപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. 2018ൽ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ പുതുക്കിപ്പരിശോധിച്ച് നവീകരിക്കുന്നതിനായാണ് സർക്കാർ നിർദേശാനുസരണം ജില്ലാ കരട് വികസന പദ്ധതി രൂപപ്പെടുത്തിയത്. വിവിധ ഘട്ടങ്ങളിലായി വിവിധ തലങ്ങളിൽ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടിനെ കൂടുതല്‍ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ കാലാനുസൃതമായി പരിഷ്‌കരിച്ച് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് […]
Read more