Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: DK Shivakumar says Congress central leadership has ordered a new caste census in Karnataka

കർണാടകയിൽ പുതിയ ജാതി സെൻസസ് നടത്താൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഉത്തരവിട്ടതായി ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ പുതിയ ജാതി സെൻസസ് നടത്താൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഉത്തരവിട്ടതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . ഈ കാര്യത്തിൽ മുഖ്യമന്ത്രിയെയും തന്നെയും പാർട്ടി ഹൈക്കമാൻഡ് ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് ആരും അവഗണിക്കപ്പെടുന്നതായി തോന്നാത്ത വിധത്തിൽ നടത്തണമെന്ന് പറഞ്ഞ അദ്ദേഹം, നിരവധി എംഎൽഎമാരും മന്ത്രിമാരും എംപിമാരും പ്രശ്നങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് കേന്ദ്ര നേതൃത്വം ഈ കാര്യം പറഞ്ഞതായി വ്യക്തമമാക്കി . നേരത്തെ ജാതി സർവേയിൽ തങ്ങൾ ഒഴിവാക്കപ്പെട്ടുവെന്ന് തോന്നിയ എല്ലാവർക്കും ഞങ്ങൾ […]
Read more
Advertisement
WhiteswanTV Footer