‘ഒരു ഷെഡ്ഡിൽ 200 ഓളം നായ്ക്കൾ, ഇത് ക്രൂരത’; മേയർക്കെതിരെ വീണ്ടും എസ് പി ദീപക്
തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ പ്രശ്നത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിനെതിരെ ആരോപണങ്ങളുമായി എൽഡിഎഫ് കക്ഷി നേതാവ് എസ്.പി. ദീപക്. കുറ്റിച്ചൽ പഞ്ചായത്തിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തെരുവുനായ ഷെൽട്ടർ ഹോമിൽ നായകൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും നായകൾ ചത്തുകിടക്കുന്നതായും ദീപക് ആരോപിച്ചു. ഷെൽട്ടർ ഹോം നടത്തിപ്പിൽ അഴിമതി നടന്നിട്ടുണ്ടെന്നും ലൈസൻസില്ലാത്ത വ്യക്തിക്കാണ് നടത്തിപ്പ് ചുമതല നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ഷെൽട്ടർ ഹോം സന്ദർശിച്ച് പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് എസ്.പി. ദീപക് ആരോപണങ്ങൾ ഉന്നയിച്ചത്. ഒരു ഷെഡിൽ […]
Read more