ട്രഷറികളിൽ അവകാശികളില്ലാതെ 3000 കോടി
സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ.ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും.ഇതിൽ കണ്ണുവെച്ച് ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ തുടങ്ങിയതോടെ ഈ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാൻ സർക്കാർ നടപടി തുടങ്ങി. മൂന്നുവർഷമോ അതിലേറെയോ തുടർച്ചയായി ഇടപാടുകൾ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്.ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പ് ശുപാർശ ചെയ്തിരുന്നു. അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയിൽ പെൻഷൻകാരിയുടെയും പരേതരുടെയും അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിൻവലിച്ചതിന് […]
Read more