ദുബായ് മാളില്‍ മോഷണം നടത്തിയ നാലംഗ സംഘം പിടിയില്‍
ദുബായ് മാളില്‍ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി.23, 28, 45, 54 വയസ്സുളളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ദുബായ് മാളിലെ ഡാന്‍സിങ് ഫൗണ്ടയ്ന്‍ ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലംഗസംഘം ചേര്‍ന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.മോഷണം നടന്ന ദിവസം രഹസ്യ ഉദ്യോഗസ്ഥര്‍ പ്രതികളെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു.സിവിലിയന്‍ വസ്ത്രമണിഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നാലു പേരില്‍ രണ്ടു പേര്‍ മോഷണം നടത്തുന്നതിനായി ഒരു സ്ത്രീയുടെ ശ്രദ്ധ […]
Read more