Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Edavela Babu

നരഭോജി കടുവയെ പിടികൂടാന്‍ നെട്ടോട്ടമോടി വനംവകുപ്പും ജനങ്ങളും; ഫാഷൻ ഷോയിൽ പാട്ടുപാടി വനം വകുപ്പ് മന്ത്രി, പ്രതിഷേധം ശക്തം

കോഴിക്കോട്: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പും പോലീസും രാത്രിയും പകലും തിരച്ചിൽ തുടരുന്നതിനിടെ, സംഭവസ്ഥലത്ത് എത്താതെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടിയത് വിവാദമാകുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന “ഫ്രീഡം ഫാഷൻ ഫ്യൂഷൻ” മ്യൂസിക്കൽ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്ത് പാട്ടുപാടുകയായിരുന്നു. പ്രദേശവാസികൾ മന്ത്രിയുടെ ഇത്തരത്തിലുള്ള അവഗണനക്കെതിരെ കടുത്ത പ്രതിക്ഷേധമാണ് ഉയർത്തുന്നത്. മന്ത്രി നാളെ വയനാട്ടിലെത്തുന്നുണ്ട്. തുടർന്ന് കലക്ട്രേറ്റിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയും തിരച്ചിലിന്റെ […]
Read more

ലൈംഗികാതിക്രമ കേസില്‍ ഇടവേള ബാബുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസ് റദ്ദാക്കണമെന്നാണ് ഇടവേള ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കും. കേസിലെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer