എൽസ 3 കപ്പൽ മുങ്ങി; കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി. കപ്പലിൽ നിന്നും കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. സ്ഥിതി ഗുരുതരമാകുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ നാവിക സേന ഇടപെട്ട് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിരുന്നു. കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. കണ്ടെയ്‌നറുകളെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ ഇന്നലെ കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ -എറണാകുളം തീരത്ത് […]
Read more

