പത്തു വർഷം മുൻപ് ആരംഭിച്ച എരുമേലി കുടിവെള്ള പദ്ധതി പാതിവഴിയിൽ
കോട്ടയം : എരുമേലിയിൽ പത്തു വർഷം മുൻപ് ആരംഭിച്ച കുടിവെള്ള പദ്ധതി പാതിവഴിയിൽ, നൂറു കണക്കിനു കുടുംബങ്ങൾ വെള്ളം ലഭിക്കാതെ പ്രതിസന്ധിയിൽ ആയി. എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് മണിപ്പുഴ, പ്രപ്പോസ്, മുക്കൂട്ടുതറ, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല, മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി, വാർഡുകളിൽ ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല. ഇവിടുള്ള വീടുകളിൽ പൈപ്പ് ലൈനും വാട്ടർ മീറ്ററും ടാപ്പും സ്ഥാപിച്ചിട്ട് വർഷങ്ങളായി. പാണപിലാവ്, പള്ളിക്കുന്ന്, കീരിത്തോട്, എരുത്വപ്പുഴ എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. വരൾച്ച […]
Read more