കെയര്‍എഡ്ജ്-ഇഎസ്ജി 1 റേറ്റിങിനോടൊപ്പം 72.2 ഇഎസ്ജി സ്കോര്‍ നേടി മുത്തൂറ്റ് മൈക്രോഫിന്‍
കൊച്ചി: സുസ്ഥിരതയും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക പ്രതിബദ്ധതയ്ക്ക് വലിയ അംഗീകാരമായി മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇഎസ്ജി സ്കോര്‍ നേടി. അതിനുപുറമെ സെബി ലൈസന്‍സുള്ള ഇഎസ്ജി റേറ്റിങ് പ്രൊവൈഡര്‍ കെയര്‍ ഇഎസ്ജി റേറ്റിങ്സ് ലിമിറ്റഡിന്‍റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് കെയര്‍എഡ്ജ്-ഇഎസ്ജി 1 റേറ്റിങും കരസ്ഥമാക്കി. ധാര്‍മികതയോടു കൂടിയ ഭരണം, സമൂഹ കേന്ദ്രീകൃത സാമ്പത്തിക പദ്ധതികള്‍, ഉത്തരവാദിത്തത്തോടു കൂടിയ വളര്‍ച്ച തുടങ്ങിയവയില്‍ പുതിയ മാനദണ്ഡങ്ങളുമായി ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിലെ ഇഎസ്ജി രംഗത്തെ മുന്‍നിരക്കാരായി മുത്തൂറ്റ് […]
Read more