ഖുല പ്രകാരം വിവാഹമോചനം; ഭാര്യ മഹറും സ്വർണാഭരണങ്ങളും ഭര്ത്താവിന് തിരികെ നൽകണമെന്ന് കോടതി വിധി
പാലക്കാട്: ഇസ്ലാമിക വ്യക്തിനിയമപ്രകാരം ഖുല വഴി വിവാഹമോചനം നേടിയ ഭാര്യ, ഭർത്താവ് നൽകിയ മഹറും സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതിയുടെ ഉത്തരവ്. പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് തിരുവേഗപ്പുറ സ്വദേശിനിക്കെതിരെ കോടതി ഉത്തരവിട്ടത്. വിവാഹബന്ധം വേർപെടുത്തിയതായി അറിയിച്ച് ഭാര്യ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് വിവാഹസമയത്ത് നൽകിയ മഹറും ആഭരണങ്ങളും മറ്റ് പാരിതോഷികങ്ങളും തിരികെ ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി അഞ്ച് പവൻ മഹറും ആറ് പവൻ സ്വർണാഭരണങ്ങളും തിരികെ […]
Read more