വീഡിയോ കോളുകള്‍ക്കും ഇനി ഫില്‍റ്റര്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വീഡിയോ കോളുകള്‍ക്ക് ഇഫക്ടുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന ഫില്‍റ്റര്‍ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമായ വാട്സ്ആപ്പ്. ഫില്‍റ്റര്‍ വഴി വീഡിയോയില്‍ സ്പ്ലാഷ് പോലുള്ള ഇഫക്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. ബാക്ക്ഗ്രൗണ്ട് ഓപ്ഷന്‍ വഴിയും വാട്‌സ്ആപ്പ് കോള്‍ ആകര്‍ഷകരമാക്കാന്‍ കഴിയും. ബാക്ക്ഗ്രൗണ്ട് ഓപ്ഷനില്‍ ലഭിക്കുന്ന ബ്ലര്‍ ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ്. വാട്‌സ്ആപ്പ് മറ്റ് ഫീച്ചറുകളോടൊപ്പം ഒരു ടച്ച് അപ്പ് ഫീച്ചറും അവതരിപ്പിച്ചു. മങ്ങിയ ക്രമീകരണങ്ങളില്‍ തെളിച്ചം വര്‍ധിപ്പിക്കുന്ന ഒരു ലോ ലൈറ്റ് ഓപ്ഷന്‍ ഉണ്ട്. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ വീഡിയോ വ്യക്തവും […]
Read more

