Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: first prize

ഓണം ബമ്പര്‍ ഒന്നാം സമ്മാനം; കോടീശ്വരന്‍ അങ്ങ് കര്‍ണാടകയില്‍

തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി നേടിയത് കര്‍ണാടക സ്വദേശി. കര്‍ണാടക പാണ്ഡ്യപുരം സ്വദേശിയായഅല്‍ത്താഫിനെയാണ് 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത്. മെക്കാനിക്ക് ആയ അല്‍ത്താഫ് വയനാട്ടില്‍ ബന്ധു വീട്ടില്‍ വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. താന്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
Read more

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം ലഭിച്ചത് വയനാട് വിറ്റ ടിക്കറ്റിന്

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുത്തു. TG 434222 നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്. വയനാടാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റിരിക്കുന്നത്. ജിനീഷ് എന്ന എജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു. ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix