Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FlightAI2030

സുരക്ഷാ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്– ഡൽഹി എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബോയിംഗ് 787-9 വിഭാഗത്തിൽപ്പെട്ട എഐ 2030 വിമാനമാണ് ജയ്പൂരിൽ ഇറക്കിയത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ പരിശോധന നടത്തിവരികയാണ്. വിമാനം മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ സഞ്ചരിക്കുമ്പോൾ പൈലറ്റ് ‘സ്ക്വാക്ക് കോഡ് 7500’ ഉപയോഗിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. വിമാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix