തങ്ബോയ് സിങ്തോ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്മെന്റായി ചുമതലയേറ്റു
കൊച്ചി: ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നനായ പരിശീലകൻ തങ്ബോയ് സിങ്തോയെ പുതിയ ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്മെന്റായി നിയമിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ക്ലബ്ബിന്റെ യുവതാര വികസന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അക്കാദമിയിൽനിന്ന് കൂടുതൽ പ്രതിഭകളെ സീനിയർ ടീമിലേക്ക് എത്തിക്കുന്നതിനുമാണ് പുതിയ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ യൂത്ത് ടീമുകൾ, റിസർവ് ടീം, സ്കൗട്ടിങ് സംവിധാനങ്ങൾ, പരിശീലകർക്കുള്ള ഉന്നതതല പരിശീലന പരിപാടികൾ എന്നിവയുടെ മേൽനോട്ടം ഇനി തങ്ബോയ് സിങ്തോ വഹിക്കും. യുവതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലനത്തിലൂടെ വളർത്തിയെടുക്കുകയും സീനിയർ ടീമിലേക്കുള്ള അവരുടെ […]
Read more