വീണ്ടും വിദേശയാത്രയ്ക്ക് K M ഷാജി; ഇത്തവണ റഷ്യയിലേക്ക്, മോസ്കോയിൽ അന്താരാഷ്ട്ര മുനിസിപ്പൽ ഫോറത്തിൽ പങ്കെടുക്കും
മലപ്പുറം: വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. റഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ മുനിസിപ്പൽ ഫോറം 2026ൽ പങ്കെടുക്കാനാണ് മന്ത്രിയുടെ പുതിയ യാത്ര. നവംബർ 23, 24 തീയതികളിൽ മോസ്കോയിലെ റഷ്യ നാഷണൽ സെന്ററിലാണ് പരിപാടി നടക്കുന്നത്. നവംബർ 21ന് യാത്ര തിരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. യാത്രയ്ക്ക് ആവശ്യമായ കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിനായി മന്ത്രി അപേക്ഷ നൽകിയതായാണ് വിവരം. റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ റോസ്കോൺഗ്രസ് ഫൗണ്ടേഷനാണ് ഫോറം സംഘടിപ്പിക്കുന്നത്. ‘സുസ്ഥിര നഗരപരിവർത്തനം: […]
Read more