നാല് പതിറ്റാണ്ടിന്റെ ഓര്‍മ്മയില്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍.ഒരു പക്ഷേ, പുതു തലമുറയ്ക്ക്അത്ര പരിചിതമായിരിക്കില്ല ഈ പദം.രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി നമ്മുടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ സൈനിക നടപടിയായായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം ഏറെ ദുഖത്തോടെ സ്മരിക്കേണ്ട നാമമാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേത്.ലോകം എറ്റവും കരുത്തയായ നേതാവെന്ന് വിലയിരുത്തിയ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ഒരു സൈനിക നടപടിയുടെ നാല്‍പ്പതാണ്ടിന്റെ സ്മരണയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. പഞ്ചാബിലെ […]
Read more