കോട്ടയം സിഎംഎസ്സ് കോളേജിൽ ‘ജെൻ സീ പോസ്റ്റ് ഓഫിസ്’ ഉദ്ഘാടനം
കോട്ടയം : കേരളത്തിലെ ആദ്യ കോളേജ് നിലയിൽ അറിവിന്റെ അക്ഷര മുറ്റത്തു വിരിച്ച സിഎംഎസ് കോളജ് ‘എഴുത്തു’ വഴിയിൽ വേറിട്ട ഒരു ചുവടുകൂടി സ്വന്തമാക്കുന്നു. പോസ്റ്റ് ഓഫിസുകളെ പുതിയ തലമുറയ്ക്ക് മനസ്സിലാക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് ഒരുക്കുന്ന ‘ജെൻ സീ ‘പോസ്റ്റ് ഓഫിസ്സു’കളിൽ സംസ്ഥാനത്തെ ആദ്യത്തേതു സ്ഥാപിക്കുന്നതു കോട്ടയം സിഎംഎസ് കോളജിൽ. തൊണ്ണൂറ് ശതമാനവും ഡിജിറ്റൽ സേവനങ്ങളാണു ജെൻ സീ പോസ്റ്റ് ഓഫിസിൽ ലഭിക്കുക. ക്യുആർ കോഡ് അധിഷ്ഠിത പാഴ്സൽ ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കു പുറമേ ഓൺലൈൻ […]
Read more

