Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gujarat

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; മരണം 13 ആയി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. രാവിലെ 9:45 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെതുടര്‍ന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്. പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളില്‍ ചിലര്‍ പരിസരത്ത് താമസിച്ചിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. വിവരം ലഭിച്ചതിനെ […]
Read more

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും; ഗുജറാത്തിലെ നേതാക്കൾക്ക്‌ താക്കീതുമായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തിലെ നേതാക്കന്മാർക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ബിജെപിയുമായി പ്രവർത്തിക്കാൻ പുലർത്താൻ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്‌താൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടിയിൽ രണ്ടുതരം വ്യക്തികളാണുള്ളത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരും ബിജെപിയുമായി ബന്ധം പുലർത്തുന്നവരും. ഇതിൽ ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളുടെയും ജില്ലാ, ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും […]
Read more

ഉത്തരാഖണ്ഡിന്റെ പിന്നാലെ ഗുജറാത്തും; ഏകസിവില്‍കോഡ് ഉടന്‍ നടപ്പാക്കും

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സര്‍ക്കാര്‍ കരട് തയ്യാറാക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ചു. സമിതി നിര്‍വഹണത്തിന് മുംബൈയിലെ വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷനാവും. സമിതിയുടെ മറ്റ് അംഗങ്ങളായി വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഭിഭാഷകന്‍ ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവവരും ഉണ്ട്. 45 ദിവസത്തിനകം സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് […]
Read more

ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്വകാര്യ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. നാസിക്കില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നതായാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരുടെ നില ഗുരുതരമാണ്.
Read more

പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ കേരളം ഒന്നാമത്

കേരളം പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ ആദ്യ സ്ഥാനത്തെത്തി, 99.97% വാർഷിക വളർച്ച രേഖപ്പെടുത്തി. ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയിലാണ് സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 75.26% വളർച്ചയും, മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് 60% വളർച്ചയും കൈവരിച്ചിട്ടുണ്ട്. 2020 മുതൽ കേരളത്തിൽ പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉൽപാദനം വർഷംതോറും ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ഒക്ടോബർ 10 വരെ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 സോളാർ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. […]
Read more

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ന്യത്തം ചെയ്യ്ത പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മധ്യപ്രദേശില്‍ ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ന്യത്തം ചെയ്യുന്നതിനിടെ പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ സമര്‍ ബില്ലോറാണ് മരിച്ചത്. പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സമര്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ ഡാന്‍സ് തുടര്‍ന്നു. തുടര്‍ന്ന് സമറിന്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സമറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ഗുരുതരമായിരുന്നില്ലെന്നുമാണ് […]
Read more

ആപ്പ് താരപ്രചാരക പട്ടികയില്‍ സുനിത കെജ്രിവാള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനകേന്ദ്രവും ജന്മനാടുമായ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനിത കെജ്രിവാള്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുനിത കെജ്രിവാള്‍ സജീവമായിരുന്നു. കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് ബാബാ രാംദേവ് മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനിനും പിന്നാലെ കെജ്രിവാളും ജയിലിലായ സാഹചര്യത്തില്‍ ആപ്പ് പ്രതിസന്ധിയിലാണ്.അതിനിടെ ഡല്‍ഹിയില്‍ സുനിത കെജ്രിവാള്‍ മുഖ്യമന്ത്രിയായേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ വേദിയില്‍ സുനിത […]
Read more

200 കോടി സമ്പാദ്യം സംഭാവന നല്‍കി;സന്യാസം സ്വീകരിക്കാനൊരുങ്ങി ദമ്പതികള്‍

സൂറത്ത്:സമ്പാദിച്ച മുഴുവന്‍ സ്വത്തുവകകളും സംഭാവന നല്‍കിയശേഷം സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ദമ്പതികള്‍ ഗുജറാത്തിലെ വ്യവസായിയും ഹിമ്മത്ത്നഗര്‍ സ്വദേശിയുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ ഏകദേശം 200 കോടി രൂപയോളം വരുന്ന സമ്പാദ്യം ദാനം ചെയ്തത്.നാലു കിലോമീറ്ററോളം യാത്ര നടത്തിയാണ് ഇവര്‍ തങ്ങളുടെ ഭൗതികവസ്തുക്കളെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കിയത്.ജൈനവിഭാഗത്തില്‍പ്പെട്ട ഇരുവരും ഈ മാസം നടക്കുന്ന ചടങ്ങില്‍ സന്യാസം സ്വീകരിക്കും. മൊബൈല്‍ ഫോണും എസിയും മറ്റുപകരണങ്ങളും ഇത്തരത്തില്‍ നല്‍കി.രഥത്തില്‍ രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.ഭവേഷിന്റെ […]
Read more
Advertisement
WhiteswanTV Footer