Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Hardeep Singh

ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം, കേന്ദ്രമന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ 12 മണി വരെ ലോക്സഭ തടസപ്പെട്ടു. ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ […]
Read more

മലയാള ചിത്രം ‘യമലോകം’ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അരങ്ങേറും

തിരുവനന്തപുരം: നവഗതനായ ഹാർദീപ് സിംഗ് സംവിധാനവും രചനയും നിര്‍വഹിക്കുന്ന മലയാള ചിത്രം ‘യമലോകം’ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. മെയ് 17നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ നടക്കുക. ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനമാണ് അന്തരാഷ്ട്ര പ്രശസ്തമായ ചലച്ചിത്രോത്സവ വേദിയില്‍ നടക്കുന്നത്. ‘യമലോകം’ മനുഷ്യ മനസ്സിന്‍റെ ആന്തരികതയിലേക്ക് വളരുന്ന തീവ്രമായ സോഷ്യല്‍ ത്രില്ലറാണ്. നിശബ്ദതകളും പറയാതിരിക്കുന്ന വേദനകളും കഥ പറച്ചലാണെന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും സംവിധായകന്‍ ഹാർദീപ് തന്നെയാണ് ഒരുക്കിയത്. ചലച്ചിത്രത്തില്‍ നാഗ മഹേഷ്, ചിറയത്ത് ലോന ജോളി, പ്രിയാൻഷി, […]
Read more
Advertisement
WhiteswanTV Footer