Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HiranDasMurali

വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: സംഗീത പരിപാടികൾക്കായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന ഗായകൻ ഹിരൺ ദാസ് മുരളി (വേടൻ)ക്ക് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കേസുകളുടെ വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച ശേഷം പ്രത്യേക PCC നൽകണമെന്ന് റീജനൽ പാസ്‌പോർട്ട് ഓഫീസറോട് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു. വിവിധ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ PCC അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. വേടനെതിരായ കേസുകൾ ചൂണ്ടിക്കാട്ടി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix