ഹണി റോസിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ
ഹണി റോസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ . അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഇപ്പോള്‍ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍പെടുത്തുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് ബൊച്ചയെ ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം എന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം : പ്രിയപ്പെട്ട ശ്രീ / കുമാരി ഹണി റോസ്, താങ്കളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ‘ബോയ്ഫ്രണ്ട് എന്ന താങ്കളുടെ […]
Read more