ഐ ബി ഉദ്യോഗസ്ഥയുടെ മരണം : കാണാമറയത്ത് സുകാന്ത് ; വീട്ടിൽ റെയ്‌ഡ്
തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ മുഖ്യപ്രതി സുകാന്ത് കാണാമറയത്ത് തന്നെ. അതേസമയം ഇന്ന് പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു . മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതിയും പ്രതിയും പലസ്ഥലങ്ങളിൽ പോയതിന്റെ രേഖകളും ഒരു ലാപ്ടോപ്പും ഇവിടെ നിന്ന് കണ്ടെത്തി. കൂടാതെ ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു . ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ മാസം 24 നാണ് […]
Read more