ഇടിമിന്നലിൽ വീട് തകർന്നു; രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം
മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായ പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ,തായാണ് പ്രാഥമിക കണക്ക്. ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി സംവിധാനം പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയും നശിച്ചു. ഫ്രിഡ്ജ്, എസി, വാഷിങ് […]
Read more