ബാങ്കുകള്‍ക്ക് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍; ചര്‍ച്ചയ്ക്ക് ഉന്നതതല സമിതി രൂപീകരിച്ച് ഐബിഎ
ന്യൂഡൽഹി: ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചർച്ച ചെയ്യാൻ ഉന്നതതല സമിതി രൂപീകരിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). സെപ്റ്റംബർ 27ന് ഐബിഎയുടെ ചർച്ചാ സമിതിയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടന്ന യോഗത്തിന് പിന്നാലെയാണ് നടപടി. ബാങ്ക് മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്നതാണ് പുതിയ സമിതി. ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ രജനീഷ് കർണാടകിനെയാണ് സമിതി ചെയർമാനായി നിയമിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക് […]
Read more