ICC ടെസ്റ്റ് റാങ്കിംഗ്; ബുംറയ്ക്ക് രണ്ടാം സ്ഥാനം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റർമാർ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ന്യൂസിലൻഡിനെതിരായ വെല്ലിംഗ്ടൺ ടെസ്റ്റിന് പിന്നാലെ പുറത്തുവിട്ട പുതിയ റാങ്കിംഗിൽ ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തെത്തി. ബാറ്റർമാരുടെ ആദ്യ പത്തിൽ റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവർ ഇടംപിടിച്ചു. വെല്ലിംഗ്ടൺ ടെസ്റ്റിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് രണ്ടാം റാങ്കിലെത്തിയത്. ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസണും ബുംറയ്ക്കൊപ്പം 856 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 881 പോയിന്റുമായി ഓസ്ട്രേലിയയുടെ മിച്ചൽ […]
Read more