അവൾ അത് ചെയ്തുവെന്ന് ഉറപ്പാണ് ‘: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ സോനത്തിനെതിരെ സഹോദരൻ
ന്യൂഡൽഹി : മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാര സോനത്തിനെതിരെ സഹോദരൻ ഗോവിന്ദ്. തന്റെ സഹോദരിയാണ് ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് ഉറപ്പാണെന്നാണ് ഗോവിന്ദ് വ്യക്തമാക്കിയത്. എന്നാൽ ഈ കുറ്റകൃത്യത്തിൽ സോനത്തിന്റെ പങ്കുണ്ടെന്ന സാധ്യത അവരുടെ മാതാപിതാക്കൾ തള്ളിയിരുന്നു. “ഇതുവരെ കണ്ടെത്തിയ തെളിവുകൾ പ്രകാരം, ഈ കൊലപാതകം നടത്തിയത് അവളാണെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. ഈ കേസിലെ എല്ലാ പ്രതികളും രാജ് കുശ്വാഹയുമായി ബന്ധമുള്ളവരാണ്. സോനം ആയുള്ള എല്ലാ ബന്ധങ്ങളും ഞങ്ങൾ വിച്ഛേദിച്ചു. രാജയുടെ […]
Read more