Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IM Vijayan

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ഉഷയെ പോലെ എംപിയാകണം; വ്യക്തമാക്കി ഐഎം വിജയന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. എന്നാല്‍ രാജ്യസഭാംഗമാകാനുള്ള ആഗ്രഹവും വെളിപ്പെടുത്തി. പി ടി ഉഷയ്ക്ക് നല്‍കിയത് പോലെ എം പി സ്ഥാനം തന്നാല്‍ സ്വീകരിക്കുമെന്നും ഐ എം വിജയന്‍ പറഞ്ഞു. ‘മത്സരിക്കാന്‍ നില്‍ക്കണമെന്ന് പറഞ്ഞ് സുരേഷ് ഗോപി വിളിച്ചിരുന്നു. മത്സരിക്കാന്‍ ഇഷ്ടമില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി അടുത്ത ബന്ധമില്ല. എല്ലാവരും വേണം എനിക്ക്. മൂന്ന് പാര്‍ട്ടിക്കാരും എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹം മാത്രം […]
Read more

രാഷ്ട്രീയത്തിലേക്ക് ഇല്ല: ഐഎം വിജയന്‍

തൃശൂര്‍: പൊലീസില്‍ നിന്നും വിരമിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തുറന്ന് പറഞ്ഞ് ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. രാജ്യസഭാംഗത്വം കിട്ടിയാല്‍ നിരസിക്കില്ലെന്നും താനൊരു ഫ്രീബേര്‍ഡ് ആണെന്നും ഐഎം വിജയന്‍ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നീ നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിനും പി ടി ഉഷയ്ക്കും ലഭിച്ചതുപോലെ രാജ്യസഭാ എംപി സ്ഥാനം […]
Read more

Recent News

Advertisement
WhiteswanTV Footer