Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India vs England

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

കാർഡിഫ്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5.30നാണ് മത്സരം. ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യക്ക് ഇന്ന് ജയിക്കാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം. ട്വന്റി20 പരമ്പരയിലെ തോൽവി മറക്കാൻ ഇന്ത്യക്ക് ഈ വിജയം ആവശ്യമാണ്. ഓൾറൗണ്ട് പ്രകടനത്തിലൂടെ അക്‌സർ പട്ടേൽ ആദ്യ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. ഇന്ന് ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. സൂപ്പർ താരങ്ങളായ വിരാട് കൊഹ്ലിക്കും […]
Read more

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; രണ്ടാം മത്സരം ഇന്ന്

ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്താനാണ് ശ്രമം. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ രവി ബിഷ്ണോയ് സ്പിൻ നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. അർഷദീപ് സിങ് മാത്രമാകും പേസ് ബോളർ. ഹർദിക്ക് പാണ്ഡ്യയും അഭിഷേക് ശർമയും ടീമിലുള്ളതിനാൽ ബോളിങ് പ്രശ്നമാകില്ല. കഴിഞ്ഞ കളിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഞ്ജു സാംസണിന് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് […]
Read more
Advertisement
WhiteswanTV Footer