Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Indira Guarantee

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കും: വി ഡി സതീശൻ

തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗ്യാരന്റികളും സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തെ ഒരു പ്രധാന തുറമുഖ നഗരമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളികളെ ജനാധിപത്യ രീതിയിൽ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
Advertisement
WhiteswanTV Footer