Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jayalalitha

27 കിലോ സ്വർണാഭരണങ്ങൾ, രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാളും; ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനി തമിഴ്നാട് സർക്കാറിന് സ്വന്തം

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ അന്തരിച്ച ജെ ജയലളിതയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ (ഏകദേശം 27 കിലോ) ഉൾപ്പെടെ തമിഴ്നാട് സർക്കാറിന് കൈമാറി. സ്വത്തുക്കൾ കൈമാറിയത് കോടതി ഉത്തരവിന് പിന്നാലെയാണ്. ഇതിൽ രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാളും ഉൾപ്പെടെയുണ്ട്. വെള്ളിയാഴ്ച തുടങ്ങിയ നടപടിക്രമങ്ങളുടെ ഭാഗമായി കർണാടകയിലെ പ്രത്യേക കോടതി തമിഴ്‌നാട് സർക്കാരിന് സ്വത്തുക്കൾ കൈമാറുകയായിരുന്നു. ഏകദേശം 21 വർഷമായി കർണാടക സംസ്ഥാന ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ആഭരണങ്ങൾ, ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു […]
Read more

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് നൽകാൻ ഉത്തരവ്

ചെന്നൈ: ജയലളിതയില്‍ നിന്ന് 1996-ല്‍ പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിന് കൊണ്ടുപോകാമെന്ന് കോടതി ഉത്തരവ്. ബെംഗളൂരുവിലെ സിബിഐ കോടതിയുടേതാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്ന് തൊണ്ടിമുതൽ പിടിച്ചെടുത്തത്. തോണ്ടിമുതലില്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും അവകാശ വാദം ഉന്നയിച്ച് ഹര്‍ജി സമ്മര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് തളളിയത്. ഹര്‍ജി തള്ളിയതോടെ സ്വത്തുക്കള്‍ തമിഴ്‌നാടിന് കൈമാറാം. 2004ലാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer