“ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ” നടൻ ജയശങ്കർ കാരിമുട്ടം
ജി.ആർ. ഗായത്രി കൊച്ചി: ശക്തമായ ജീവിതാനുഭവം ഇല്ലാത്ത ഒരാൾക്ക് നല്ലൊരു കലാകാരനാകാൻ കഴിയില്ലായെന്ന് , മലയാളികളുടെ പ്രിയ നടൻ ജയശങ്കർ കാരിമുട്ടം പറയുന്നു. മോഹൻലാൽ – സത്യൻ അന്തിക്കാട് ടീമിന്റെ പുതിയ സിനിമയായ ‘ഹൃദയപൂർവ്വ ത്തിൽ അഭിനയിക്കുകയാണ് താരം. ചിത്രീകരണത്തിനിടയിലെ ഇടവേളയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. താൻ നായകനാവുന്ന പുതിയ ചിത്രം ‘മറുവശം’ മാർച്ച് 7 ന് തിയേറ്ററിലെത്തും. സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ഇദ്ദേഹത്തെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും […]
Read more