Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JewelleryRobberyattempt

നായരങ്ങാടി ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

തൃശ്ശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പുംവീട്ടിൽ അബ്ദുൾ നാസർ (59) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് പുലർച്ചെയാണ് ജ്വല്ലറിയുടെ പിൻവശത്തെ ചുവർ കുത്തിത്തുരന്ന് കവർച്ച നടത്താൻ ശ്രമിച്ചത്. ജ്വല്ലറിക്കുള്ളിൽ കയറിയ മോഷ്ടാക്കൾ ലോക്കറിലെ അലാറം മുഴങ്ങിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സുഹൈലിനെയും മൂന്നാം പ്രതി നൗഷാദിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix