Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Joe Root

ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡ്; പോണ്ടിങ്ങിനെ മറികടന്ന് റൂട്ട്

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോർഡിട്ട് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിനിടയിലാണ് റൂട്ട് പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. രണ്ടാം ഇന്നിങ്സിൽ 24 റൺസ് നേടിയതോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് റൂട്ട്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇനി റൂട്ടിന്റെ പേരിലാവുക. 7594 ടെസ്റ്റ് റണ്‍സാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ 7578 […]
Read more

Recent News

Advertisement
WhiteswanTV Footer