മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു
ബ്യൂണസ് ഐറിസ്: സൂപ്പർ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു പ്രായം. അസുഖ ബാധിതനായി കുറച്ച് നാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. മെസ്സിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തിയായിരുന്നു പിതാവ് ഹോർഹെ മെസ്സി. കുട്ടിക്കാലത്ത് ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ നൽകിയതും കാൽപന്ത് വളർച്ചയിൽ കൂട്ടായതും ഹോർഹെ ആയിരുന്നു. 13ാം വയസ്സിൽ മെസ്സി ബാഴ്‌സലോണയിലെത്തുമ്പോഴും പിതാവ് ഒപ്പമുണ്ടായിരുന്നു. മെസ്സിയുടെ ഔദ്യോഗിക ഏജന്റായിരുന്ന ഹോർഹെ മെസ്സി, ബാഴ്‌സലോണ, പിഎസ്ജി, ഇന്റർ മയാമി ക്ലബുകളിലേക്കുള്ള […]
Read more