ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾക്ക് അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയെന്ന കേസിൽ അറസ്റ്റിലായ മൂന്ന് സിജെപി നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും. ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർ മന്തറിൽ പ്രവേശിച്ചതിനും പൊലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനുമാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർഗിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് കോടതി അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. […]
Read more