ദാദാസാഹിബ് ഫാല്‍ക്കെ ആവാന്‍ ജൂനിയര്‍ എന്‍ടിആര്‍?
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ദാദാസാഹിബ് ഫാല്‍ക്കെ ആകാൻ ആര് എന്ന ചോദ്യം ഉയരുന്നത്. എന്നാൽ ആ ചോദ്യങ്ങൾക്കു വിരാമം ഇടുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറാണ് ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ ജൂനിയര്‍ എന്‍ടിആര്‍ മാത്രമല്ല ബോളിവുഡ് താരം ആമിര്‍ ഖാനും ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . പി […]
Read more