നിവൃത്തിയില്ലെങ്കിൽ മാത്രമേ വൈദ്യുതി നിരക്ക് വർധിപ്പിക്കൂ: മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിലും പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. മറ്റു മാർഗങ്ങൾ […]
Read more

