Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K sudhakaran praises KC Venugopal

കേരളത്തിന് ആവശ്യം കെസി വേണുഗോപാല്‍; പുകഴ്ത്തി കെ സുധാകരന്‍

കണ്ണൂർ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ കൂടുതൽ കൊഴുപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്രയും ദിവസം രമേശ് ചെന്നിത്തലയെ അനുകൂലിച്ചിരുന്ന സുധാകരൻ ഒറ്റയടിക്ക് മലക്കം മറിഞ്ഞിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന് കെ.സി. വേണുഗോപാലിന്റെ നേതൃത്വം അനിവാര്യമാണെന്ന് സുധാകരൻ കുറിച്ചു. കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും എ.കെ. ആന്റണിയും അടക്കമുള്ള മഹാനേതാക്കളുടെ പാത പിന്തുടരാൻ കെ.സിക്ക് കഴിയുമെന്നാണ് സുധാകരൻ പറയുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച പഴയകാല മഹാനേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി […]
Read more
Advertisement
WhiteswanTV Footer