Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kanchavu

42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാള മുക്കിൽ 42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ ആണ് ഡാൻസാഫിന്റെ പിടിയിലായത്. ഒഡിഷയിൽ നിന്നും വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി. കാറിന്‍റെ […]
Read more

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി. എക്സൈസ് സംഘം NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്താൻ സാധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പരിസരം ആയതിനാൽ ജോലി ചെയ്തിരുന്നവരോ മറ്റ് സാമൂഹ്യ വിരുദ്ധരോ ആകാമെന്ന് എക്സൈസ് സംഘം അറിയിച്ചു. തൊണ്ടിമുതലും […]
Read more

കോഴിക്കോട് കൊടുവള്ളി ദേശിയ പാതയോരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ദേശീയപാതയോരത്ത് നിന്നും പൂര്‍ണ വളര്‍ച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച പ്രഫുലും സുഹൃത്തായ ഫായിസുമാണ് ചെടികള്‍ കണ്ടത്. കഞ്ചാവ് ചെടികള്‍ തന്നെയാണെന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഉറപ്പാക്കിയശേഷം ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം റോഡരികിലാണ് 130 സെന്റി മീറ്റര്‍ വരെ വളര്‍ച്ചയെത്തിയ ചെടികള്‍ കണ്ടെത്തിയത്.
Read more

വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. 28 കിലോ കഞ്ചാവുമായി കളമശ്ശേരി സ്വദേശി ഷാജി സി.എം, പശ്ചിമബംഗാള്‍ സ്വദേശി മോമിനൂല്‍ മാലിദ എന്നിവരാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടിയിലായത്. ഇരുവരും ടൂറിസ്റ്റ് ബസിലാണ് യാത്ര ചെയ്തിരുന്നത്.സംശയാസ്പദമായ സാഹചര്യത്തില്‍ ഡാന്‍സാഫ് രണ്ടുപേരെ തടഞ്ഞുവെച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസബ പോലീസാണ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചത്.പെരുമ്പാവൂരിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് […]
Read more

Recent News

Advertisement
WhiteswanTV Footer