Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Karma news

കേരളത്തിൽ ആദ്യമായി മാധ്യമ രംഗത്ത് ട്രാൻസ്ജൻഡർ വനിതക്ക്  ജോലി നൽകി കർമ്മ ന്യൂസ്‌: അഭിമാന നിമിഷമെന്ന് ഫെറ ബി. ഷംനാസ്

കൊച്ചി: കേരള മാധ്യമ രംഗത്ത്  ആദ്യ ട്രാൻസ്‌ജന്റർ നിയമനം നൽകി ചരിത്രം കുറിച്ചിരിക്കുകയാണ് കർമ്മ ന്യൂസ്‌. ന്യൂസ്‌ ലീഡ് അറ്റെൻഡന്റ് എന്ന തസ്തികയിലാണ്  ട്രാൻസ്ജൻഡർ യുവതിയായ ഫെറ. ബി. ഷംനാസ് നിയമിച്ചത്. കർമ്മ ഓൺലൈൻ ന്യൂസ്‌ മാധ്യമം  സാറ്റലൈറ്റ് വർത്ത ചാനലായി മാറുന്നത്തിന്റെ ഭാഗമായി നടത്തിയ പുതിയ നിയമനങ്ങളിൽ ഇരുന്നൂറ്റി മുപ്പത്തൊന്നോളം വരുന്ന ജീവനക്കാർക്കൊപ്പമാണ്  ഫെറയുടെ നിയമനം. കർമ ന്യൂസിന്റ എച്ച്. ആർ വിഭാഗം എംപ്ലോയ്മെന്റ്  സംവിധാനങ്ങൾ  ട്രാൻസ്‌ടെൻഡർ നിയമനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയത്  പ്രശംസനീയമാണെന്നും, മാന്യതയുള്ള […]
Read more

മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. 2023-ല്‍ മീഡിയ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഫ്ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ഡ്രി, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix