Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kashi Vishwanath Temple

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് ഇനി യൂണിഫോമായി കുര്‍ത്തയും ധോത്തിയും

കാശി:കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാര്‍ക്ക് ഇനി യൂണിഫോമായി കുര്‍ത്തയും ധോത്തിയും ധരിക്കാം.പൊലീസുകാര്‍ക്ക് വിശ്വാസി സൌഹൃദ പ്രതിച്ഛായ ലഭിക്കുന്നതിനാണ് പുതിയ നീക്കം.പൂജാരിമാര്‍ക്ക് സമാനമായി പുരുഷ പൊലീസുകാര്‍ ധോത്തിയും ഷാളും ഉപയോഗിക്കും. ദളപതിയുടെ ‘ദ ഗോട്ട്’;റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു വനിതാ പൊലീസുകാര്‍ ചുരിദാറോ കുര്‍ത്തയോ ധരിക്കുമെന്നും ക്ഷേത്രാധികൃതര്‍ പറഞ്ഞു.നേരത്തേ 2018 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടത്തിയിരുന്നു.വിശ്വാസികളോട് സൗഹാര്‍ദ്ദപരമായി പെരുമാറുന്നതിന്റെ ഭാഗമായി ഈ പൊലീസുകാര്‍ക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നല്‍കും.വിശ്വാസികള്‍ക്കിടയില്‍ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതുകൂടിയാണ് ലക്ഷ്യം. […]
Read more
Advertisement
WhiteswanTV Footer