Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerala tourisum

കായൽ ടൂറിസത്തിന് പുത്തൻ ഉണർവ്വേകാൻ ‘ഫ്ലോട്ടിംഗ് കോട്ടേജുകൾ’

കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്. […]
Read more

വയനാട് ടൂറിസത്തെ തിരികെപ്പിടിച്ച് മുഹമ്മദ് റിയാസ്

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 2024 ജൂലൈ 30ന് കേരളം ഉണർന്നത് തന്നെ ഞെട്ടിക്കുന്ന അപകടത്തിന്റെ വാർത്ത കേട്ടു കൊണ്ടായിരുന്നു. വയനാട് ടൂറിസം ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമ്പോഴായിരുന്നു ഈ അപകടം നടക്കുന്നത്. ഇത് നമ്മുടെ ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പച്ചപ്പാർന്ന പ്രകൃതിയും നല്ല കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയായ ടൂറിസ്റ്റ് കേന്ദ്രങ്ങളും നമ്മുടെ വയനാട്ടിലുണ്ട്. സംഘം ചേർന്നുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും എല്ലാം യോജിച്ചതാണ് വയനാടിന്‍റെ […]
Read more

Recent News

Advertisement
WhiteswanTV Footer