രഞ്ജി ട്രോഫിയില്‍ ഒഡിഷയെ എറിഞ്ഞിട്ട് കേരളത്തിന് ഇന്നിംഗ്സ് ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡിഷയെ ഇന്നിങ്സിനും റൺസിനും തോൽപ്പിച്ച് കേരളം. 179 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡിഷ രണ്ടാം ഇന്നിങ്സിൽ 143 റൺസിന് ഓൾഔട്ടായി. ഇതോടെ കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. നാലാം ദിനം രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഒഡിഷയ്ക്ക് പിടിച്ചുനിൽക്കാനായില്ല. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി ഒഡിഷയുടെ ബാറ്റിങ് നിരയെ തകർത്തു. ആദിത്യ സർവാതെ […]
Read more