Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KIIFBReport

കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണം; കടമെടുപ്പ് അവസാനിപ്പിക്കാനും ശുപാർശ, വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്ത് നിർദേശിച്ച് വിദഗ്ധസമിതി റിപ്പോർട്ട്. കിഫ്ബി നിലവിലെ രീതിയിൽ തുടരേണ്ടതില്ലെന്നും വിപണിയിൽനിന്നുള്ള കടമെടുപ്പ് അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. നിയമസഭയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റിന് വിധേയമാക്കണം. നിലവിലുള്ള പദ്ധതികളിൽ സമഗ്ര പരിശോധന നടത്തുകയും കിഫ്ബിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ അന്വേഷിക്കുകയും വേണമെന്നും സമിതി നിർദേശിച്ചു. കിഫ്ബിയുടെ നിലവിലുള്ള ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്നും വായ്പകളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix