Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kk shivaraman

പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

എറണാകുളം: മുതിർന്ന സിപിഐ നേതാവ് കെ കെ ശിവരാമൻ 56 വർഷം നീണ്ട സജീവ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്ന് തന്നെ നീക്കിയതായി വാർത്തകൾ വന്നതിനെ തുടർന്നാണ് പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.തീരുമാനം സംബന്ധിച്ച് ഔദ്യോഗികമായി രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “തനിക്കെതിരായ വാർത്തകൾ അവാസ്തവമാണ്” എന്നും പാർട്ടിയിൽ അംഗത്വം തുടരുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും കെ കെ ശിവരാമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി സെക്രട്ടറിയുടെ ഘടകത്തിൽ തുടരുന്നത് അദ്ദേഹത്തിനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix