കോഴിക്കോട് എം. ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടികുടുങ്ങി
മലപ്പുറം : എം. ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുളിക്കൽ സ്വദേശി ശിഹാബുദ്ദീനെ ആണ് അറസ്റ്റ് ചെയ്തത്. 153 ഗ്രാം എം.ഡി.എം. എ യും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്. ഈ കേസിൽ അഞ്ചാംപ്രതിയാണ് ശിഹാബുദ്ദീൻ. കോഴിക്കോട് എം.ഡി.എം.എ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ പിടികൂടി ഡാന്‍സാഫ് ടീമിന് കൈമാറിയത്. ശിഹാബുദ്ദീനെ 2023 ൽ കരിപ്പൂരിലെ ലോഡ്ജിൽ വച്ച് 51 ഗ്രാം എം.ഡി. എം. എയുമായി പോലീസ് […]
Read more